സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണ
{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }}
ഭയന്നിടേണ്ട നാം ചെറുത്തുനിന്നിടാം
കൊറോണയെന്ന കീടത്തിനെ വകവരുത്തിടാം .
തകർന്നിടേണ്ട നാം നാട്ടിൽ നിന്ന്
ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പുകൊണ്ട് കഴുകണം
ഒഴിവാക്കണം സ്നേഹസന്ദര്ശനം
അല്പകാലം അകന്നിരുന്നാലും
പിണങ്ങിടേണ്ട നാം .
ശുചിത്വബോധത്തോടെ മുന്നേറിടം
ഭയക്കാതെ ഈ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്
മരിയററ് ജോമോൻ
|
1 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട് കോട്ടയം രാമപുരം രാമപുരം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത