13:13, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആധി <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർത്തുപോയ് ഞാൻ എന്റെ വിദ്യാലയത്തെ ആ നല്ലദിനങ്ങളെ
കൂട്ടുകാരുമൊത്തുള്ള നല്ല നിമിഷങ്ങളെ
ആശിച്ചീടുന്നു ആ നല്ല ദിനങ്ങൾ വന്നങ്കിലെന്നു
ആശ്വസിപ്പിക്കുന്നു ഞാനെൻ മനസ്സിനെ വീണ്ടു മെന്നും