എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതി

13:09, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=പ്രകൃതി | color= 1 }

കളകളം ഒഴുകും എൻ, പുഴയുടെ തീരത്ത്
 ഞാൻ തനിച്ചിരുന്നു
 ഓരോരോ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചു
 ഭൂമിയെ ശൂന്യമായി തീർത്തു.
 വെള്ളവും വായുവും മലിനമായി തീർത്തു.
 ഭൂമിയെ നമ്മൾ നശിപ്പിച്ചു.
    

ദിനഞ്ജന. കെ.വി
1 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത