തകർക്കണം തകർക്കണം നമ്മളീ കൊറോണയെ തുരത്തണം നമ്മളീ ലോക- ഭീതിയെ ഭയപ്പെടാതെ കരുതലോടെ- നീങ്ങിടാം യുവാക്കളെ മുന്നിൽ പട നയിച്ചു ഒരുമയോടെ കുടെയുണ്ട്- സർക്കാരും മാസ്ക് കൊണ്ട് മുഖം മറച്ചു- കൊറോണയെ തുരത്തിടാം കൈ കഴുകി ശുചിത്വമായി- വീട്ടിലിരുന്നിടാം കൂട്ടമായ- കളികളോതൊക്കെയും വെടിച്ചിടാം വെറുതെയുള്ള യാത്രകളും- വേണ്ടായെന്ന് വെച്ചിടാം ഭരണകൂട- ചട്ടങ്ങളതൊക്കെയും പാലിച്ചിടാം തകർക്കണം തുരത്തണം- നമ്മളീ കൊറോണയെ