സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷ

10:39, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുഭപ്രതീക്ഷ


ഒന്നിക്കാം നമുക്ക് ഒരേ മനസായ്
ചിന്തയായ് പ്രാർത്ഥനയായ്
മുന്നേറാം നമുക്ക് ഒറ്റ കെട്ടായി
ധീരതയോടെ കരുതലോടെ....
പ്രതിരോധിക്കാം നമുക്ക് നാടിന്റെ
നന്മയ്ക്കായ് സുരക്ഷയ്ക്കായ്
കൺതുറക്കാം നമുക്ക് മഹാമാരിയെ
അറുക്കാൻ ബന്ധിപ്പിക്കാൻ......
ചെവിയോർക്കാം നമുക്ക്
നവ പുലരിക്കായ് നല്ല നാളേയ്ക്കായ്.....
 



അൽബീന ബോബി
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത