ഇന്നിന്റെ കരുത്തുള്ള ജനതയെ വാർക്കുവാൻ ആരോഗ്യം കൈമുതലാക്കിടേണം സമ്പത്ത് കൈ മുതലാക്കുന്നതിനേക്കാൾ ആരോഗ്യം കൈമുതലാക്കിടേണം വറുത്തതും പെരിച്ചതും വർജിച്ചിടേണം ആരോഗ്യം കൈമുതലാക്കീടുവാൻ