ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഹരിതം

07:45, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതം

മുത്തശ്ശി അറിഞ്ഞിരുന്നത്രെ
 കോരിത്തരിപ്പിച്ച മരങ്ങൾ
പുഞ്ചിരിക്കുന്നു.
കിളികൾ പാടുന്ന
ഒരു മുഖമുണ്ടായിരുന്നത്രെ,
ഈ ഭൂവിന്.
മണ്ണിലിറങ്ങിപ്പണിയുന്നവരെ
മുത്തശ്ശി കണ്ടിരുന്നത്രെ.
കിളിയുടെ പാട്ടുകൾ
മുത്തശ്ശി കേട്ടിരുന്നത്രെ.
അപ്പുറത്തെ കുടിലുകാരെ
മുത്തശ്ശി അറിഞ്ഞിരുന്നത്രെ.

അൻഷാ ഫാത്തിമ
3 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത