മാങ്ങാനം എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
കൃഷിക്കാരൻ തന്റെ കുടുബത്തിനു ആവശ്യമായ ആഹാരസാധനങ്ങൾ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുമായിരുന്നു. കൂടാതെ അയാളുടെ കുടുബം നല്ല അഹാരശീലങ്ങൾ പാലിച്ചു പോന്നുമിരിന്നു. ആഹാര സാധനങ്ങൾ പാഴക്കുകയോ പരിസരങ്ങളിൽ വലിച്ചെറികയോ ചെയിതിരുന്നില്ല. സമ്പന്നന്റെ കുടുബം ഇതിനു നേരെ വിപരീതമായിരുന്നു. അവർ മുറ്റത്തും പറമ്പിലും ആഹാര സാധനങ്ങൾ വലിച്ചെറിയുമായിരുന്നു. ആ വർഷം ആ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി ഉണ്ടായി. കർഷകന്റെ കുടുബം ഒഴികെ ബാക്കി കുടുബങ്ങളെ അത് ബാധിച്ചു.നാട്ടിൽ എല്ലാടിത്തും രോഗം ദേദമായതിനുശേഷം ഗ്രാമത്തലവൻ കർഷകനെ പ്രത്യേകം അഭിനന്ദിച്ചു.
|