നമ്മൾ അനുഭവിക്കുന്ന തണൽ നമ്മുടെ പൂർവികരുടേതാണ് നമ്മുടെ വരും തലമുറയ്ക്ക് തണൽ നൽകേണ്ടത് നമ്മുടെ കടമയാണ് നമുക്കും അണിനിരക്കാം നാളേയ്ക്കൊരു തണലൊരുക്കാം.