ജി.എൽ.പി.എസ് നരിക്കോട്ട്മല/അക്ഷരവൃക്ഷം/വിഷുക്കാലം

22:41, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഷുക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷുക്കാലം
           കണിക്കൊന്നകളെല്ലാം പൂത്തു.പക്ഷെ ഈ കൊല്ലം ഞങ്ങൾ വിഷു ആഘോഷിച്ചില്ല.കൊറോണ  കാരണം ആരും പുറത്തിറങ്ങുന്നില്ല. അച്ഛന് പണിയെടുക്കുന്ന സ്ഥലത്തുനിന്ന് വരാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വർഷം ഞങ്ങൾ പടക്കം പൊട്ടിച്ചിരുന്നു.കമ്പിത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് ഞങ്ങൾ വിഷു ആഘോഷിച്ചത്.മാമന്റെ വീട്ടിലും പോയിരുന്നു. കൊറോണ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗം പകരും.അതിനാൽ നമ്മൾ വീട്ടിൽ തന്നെയിരിക്കണം. ലോകമാകെ പടരുന്ന കൊറോണയെ നമുക്ക് ഒരുമിച്ച് പുറത്താക്കാം. അടുത്ത വിഷുക്കാലം നന്നായി ആഘോഷിക്കാൻ കഴിയുമായിരിക്കും.

നൈഗ ബിജു .
2 A - ഗവ. എൽ. പി. സ്കൂൾ,നരിക്കോട്ടുമല.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം