(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
വുഹാനിൽ നിന്നു വന്നു
ലോകമെമ്പാടും പടർന്നു
മഹാമാരിയായ് പെയ്തു
ജീവന് ഹാനിയായി ഭവിച്ചു
എന്നിട്ടും കലിഅടങ്ങിയില്ല
ഈ കുഞ്ഞുവൈറസ്സടങ്ങിയില്ല
രാജ്യമടച്ചു: ................
ഇടവഴികളടച്ചു ..... ....:
എന്നിട്ടും കലിയടങ്ങാതെ.
തോൽക്കില്ല ഞങ്ങളീ വൈറസ്സിനോട്.
പൊരുതീടും നാം വിജയം വരെ.
അമൃത.എസ്
4A MOKERI EAST UP പാനൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത