എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ

21:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


വൈറസാണ് വൈറസാണ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
കൈകൾ കഴുകീടേണം സോപ്പിനാലേ
നന്നായകലം പാലിക്കേണ്ട
 മാസ്ക്കുകൾ എപ്പോഴും വേണം താനും
അല്ലെങ്കിൽ കൊറോണ ഭാധിക്കും
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തു
ധാർമ്മികമായി നാം ചിന്തിക്കേണം വ്യാധിയെ നമ്മൾ പരത്തിടാതെ
 

അൻഫില പി.
4 A എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത