ഒരുമിച്ച് വീട് വൃത്തിയാക്കണം വീടിന് ചുറ്റും വൃത്തിയാക്കി ടെറസ്സിലും പറമ്പിലും കൃഷി ചെയ്യണം ചിട്ടയോടെ ഒരുമയോടെ ഒന്നായ് നാടിനെ രക്ഷിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത