19:49, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എച്ച്.എസ്.എസ് വളയൻചിറങ്ങര <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മർത്യനെ കൊന്നൊടുക്കുന്ന ക്രൂരനാം രോഗമേ...
നിൻ ശക്തിക്കുമുന്നിൽ വെറും നിസാരന്മാർ ഞങൾ
മഹാമാരിയായി മാറിയ ശക്തനാം രോഗമേ...
സ്വതന്ത്രരായി മാറ്റുവിൻ nin കരങ്ങളിൽ നിന്നും ഞങ്ങളെ...
പിഴുതെറിയും നിന്നെ ഈ ലോകമൊന്നാകെ
ഒന്നിച്ചുനിന്നു, ഒരുമനസായി, ഒരുലക്ഷ്യമായി
തുരത്തും നിന്നെ ഈ ലോകത്തുനിന്നും
പാലിക്കും ഞങൾ വ്യക്തി ശുചിത്ത്വവും പരിസരശുചിത്ത്വവും.