വളരണം പരിസ്ഥിതി ഉയരണം മനസ്ഥിതി വളർത്തണം സസ്യ ജാലങ്ങളെ വരുത്തണം പക്ഷി മൃഗങ്ങളെ തുരത്തണം രോഗകീടങ്ങളെ നോക്കീടേ ണം പരിസരം നേടീടേണം ആരോഗ്യം