17:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണ എന്ന ഭീകരൻെറ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും നീതി ഭക്തകന്നിടും വരെ
കൈകൾ നാം ഇടക്കിടക്ക്
സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്യണം.