മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

17:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നു നമ്മുടെ കൊച്ചു കേരളവും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു ജനവരി മുപ്പതിനാണ് ഇന്ത്യയിൽ അതും കേരളത്തിൽ തൃശൂരിൽ രോഗം റിപ്പോർട്ട് ചെയ്തത് ഏത് പകർച്ചവ്യാധികളും വരാതെ പ്രതിരോധിക്കാനാണ് നോക്കേണ്ടത് ശുചിത്വത്തിലൂടെയും സോഷം സമൃദ്ധമായ ഭക്ഷണം കഴിച്ച് നമ്മടെ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാം കേരളം രോഗം പ്രതിരോധിക്കുന്നതിൽ ആരെക്കാളും മുന്നിലാണ് ആ രോ ഗ്യമേഖലയിലുള്ളവരോടൊപ്പ് നമ്മളോരോരുത്തർക്കും രോഗം വരാതെ നോക്കാം ആശങ്ക വേണ്ട ജാഗ്രത മതി STAY HOME STAY SAFE

ഷാ സിൻ, പി
5 മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം