സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കിട്ടുകുട്ടൻ
{{BoxTop1 | തലക്കെട്ട്= കിട്ടുകുട്ടൻ | color= 4 }
കിട്ടുകുട്ടന് പനിയാണ്
വിറച്ചു വിറച്ചു കിടക്കുന്നു
അച്ഛാ അച്ഛാ തണുക്കുന്നു
സഹിക്കാൻ പറ്റുന്നില്ലന്നേ
അച്ഛൻ വന്ന് വിളിച്ചപ്പോൾ
കിലികില കിലികില വിറക്കുന്നു
ഡോക്ടറെ വേഗം കാണിച്ചു
ഡോക്ടർ പറഞ്ഞു കിട്ടുകുട്ട
അശുചുത്വ ഭക്ഷണം കഴിക്കരുതേ
തണുത്തതോന്നും കുടിക്കരുതേ
ആഹാരം മൂടിവെയ്ക്കാതിരുന്നാൽ
ഈച്ചകൾ വന്ന് വിലസിടുമേ
ശുചിത്വമില്ലായ്മ നിന്നെയും നിൻ
കുടുംബത്തെയും ആപത്തിൽ
ചെന്ന് എത്തിക്കും.
അനുഗ്രഹ അജീഷ്
|
2 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ പാലാ ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |