ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അമ്മയാമെന്നെ മുറിപ്പെടുത്തും മർത്യൻ വൃക്ഷലതാദികൾ വെട്ടി നിരത്തി എന്റെ മാറിടം കുത്തിപ്പിളർന്നു നീരുറവകളെ നിശ്ചലമാക്കി എൻ ശ്വാസത്തെ മലിനമാക്കും നിരത്തുകളും യന്ത്രങ്ങളുംനിശ്ചലമായ് ശുദ്ധമാണിന്നെൻ ശ്വാസമെങ്കിലും മൂടുന്നു നിൻ വദനം ഭയത്താൽ
സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത