കൊറോണ
ലോകമാകെ കൊറോണ ഭീതിയിലാണ്. ശലഭങ്ങളെ പോലെ പൊഴിയുന്നു മനുഷ്യ ജന്മം . പ്രകൃതി കനിഞ്ഞു നൽകിയ ശിക്ഷയോ അതോ മനുഷ്യാ നിൻ അഹന്തയോ ?. രാവും പകലും ആതുര സേവകർ കർമ്മ നിരതരാകുന്നു . താങ്ങായി തണലായി സേനയും സേവകരും . അനുസരിക്കൂ സുരക്ഷിതരാകൂനല്ല നാളേക്കായ് . </poem>
|