എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

വീട് ശുചിയാക്കണം ...നാട് ശുചിയാക്കണം
സ്വയം ശുചിത്വത്തോടെ ഇരുന്നാൽ
രോഗാണുവിനെ തുരത്തീടാം
 പ്ലാസ്റ്റിക് രഹിതമാവണം
മാലിന്യം സംസ്കരിക്കണം
ശുചിത്വമുള്ള ലോകമാകാൻ
നമ്മൾ ഒരുമിച്ച് ശ്രമിക്കണം

ഷൈക്ക
3A എ.എം.യു.പി.എസ് അകലാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത