മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹാഹ നല്ലൊരു പൂന്തോട്ടം

13:23, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹാഹ നല്ലൊരു പൂന്തോട്ടം


 ഹാഹ നല്ലൊരു പൂന്തോട്ടം
എന്നുടെ വീട്ടിലെ പൂന്തോട്ടം
ചുവന്നപൂവ് ചെമ്പരത്തി
മഞ്ഞപ്പൂവ് മല്ലിക
വെള്ളപ്പൂവ് മുല്ല
റോസ് പൂവ് റോസ
എന്തു നല്ല പൂക്കൾ
ഭംഗിയുള്ള പൂക്കൾ.
      
  

ഹാദി
2 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത