(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാങ്ങ
പഴുപഴുത്ത മാങ്ങ
മുഴുമുഴുത്ത മാങ്ങ
ചന്തമേറും മാങ്ങ
എന്റെ സ്വന്തം മാങ്ങ
മാങ്ങ താഴെ വീണാൽ
ഓടിയെത്തും ഞങ്ങൾ
പാറിയെത്തും കാക്കയെ
കല്ലെറിഞ്ഞു പോക്കും
മാങ്ങ നല്ല മാങ്ങ
പഴുപഴുത്ത മാങ്ങ...