(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയായിരുന്നിടാം ......
ആരോഗ്യത്തോടെ ഇരിക്കാൻ
വൃത്തിയായിരിക്കണം
ശുഭ ചിന്തയ്ക്കായ്
വൃത്തിയായിരിക്കണം
രോഗ മുക്തി നേടുവാൻ
വൃത്തിയായിരിക്കണം
ആരോഗ്യ ലോകം വാർത്തെടുക്കാൻ
വൃത്തിയായിരിക്കണം
നജ .എൻ
3 A ജി.എൽ.പി.എസ് വളമംഗലം കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത