12:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalaenmups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളകളമോതുന്ന കിളിനാദവും
പുലർമഴ പാടുന്ന
പാട്ടിന്റെ രാഗവുമുള്ള പ്രകൃതി
നീയെത്ര സുന്ദരീ
മാനവൻ നിന്നെ
നാശത്തിന്റെ വക്കിലെത്തിച്ചിട്ടും
പിടിച്ചു ഇന്ന് നീ
മിഴി പൂട്ടിത്തുറക്കും മുമ്പേ ബന്ധങ്ങൾ ബന്ധനങ്ങളായ് മാറി
കരുത്തേകണെ
പ്രതിരോധിക്കാനും
മഹാമാരിക്കെതിരെ
വിശ്വാസമാണെൻ പ്രതീക്ഷ
കൈവിടരുതേ നീ ഞങ്ങളെ