12:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalaenmups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കേണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകീടേണം
നല്ല കുട്ടിയായ് കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും.
അച്ഛനും അമ്മയും പറയുന്നത്
അനുസരിച്ചീടേണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നത് കേട്ടിടേണം
മാളുകളിൽ നമ്മൾ പോകരുത്
പരിപാടികൾക്കും പോകരുത്
വീട്ടിൽ തന്നെ ഇരുന്നീടേണം
ഷാകേഹാൻഡ് കൊടുക്കരുത്
മൂക്കിലും വായിലും തൊടരുത്
രോഗം വരാതെ നോക്കീടെണം
രോഗം വരാതെ നോക്കീടെണം