എ.യു.പി.എസ് തൂവൂർ തറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി തൻ രക്ഷകൻ

12:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിതൻ രക്ഷകൻ

പ്രകൃതിയെ നാം സ്നേഹിക്കേണം
പ്രകൃതിയെ നാം നശിപ്പിക്കരുത്
പ്രകൃതി വിഭവങ്ങളെ നാം വേദനിപ്പിക്കരുത്
പ്രകൃതിയുടെ ചലിക്കുന്ന കണ്ണുകൾ
നമ്മെ നോവിച്ചേക്കാം

ക്ഷേ അതെ കണ്ണുകൾ തന്നെ
വെള്ളിയല്ല, സ്വർണമല്ല ,വജ്രങ്ങൾ പോലെ
തിളങ്ങുന്ന പുഞ്ചിരിയുമായി നമ്മെ നെഞ്ചോട് ചേർക്കും.

കൂട്ടുകാരെ പ്രകൃതിയെ നശിപ്പിക്കരുത്
പ്രകൃതി വിഭവങ്ങളെ നാം വേദനിപ്പിക്കുകയും ചെയ്യരുത്
കാരണം പ്രകൃതി തൻ ചെയ്യുന്ന മാർഗങ്ങൾ
പ്രകൃതി തൻ പരിഹരിക്കുകയും ചെയ്യുന്നു.
അതുപോലെ മനുഷ്യരിൽ വരുന്ന മാർഗങ്ങൾ
മനുഷ്യർ തന്നെ ചിന്തിച്ച് പരിഹരിക്കണം.

ഫിദ .പി
5 F തറക്കൽ എ.യു.പി സ്കൂൾ തുവ്വൂർ,മലപ്പുറം,വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത