ഡി. വി.എൽ. പി. എസ്സ്. പൈവേലി/അക്ഷരവൃക്ഷം/പൂമ്പാററ

10:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്പാററ

പൂന്പാറേറ പൂന്പാറേറ
പൂൻചീറകും വീശിഎങ്ങോട്ടാ
പൂന്തേനുണ്ണാൻ പോകുന്നോ
പൂക്കൾ തോറും പോകുന്നോ
 എന്തു ഭംഗി നിൻ ചിറകുകൾ
എന്തുഭംഗീ നിൻ പറക്കൽ
പൂന്തേനുണ്ടിട്ട് വരുമോ നീ
നാട്ടുവിശേഷങ്ങൾ പറയൂ നീ

വിനീത് വി എസ്
1A ഡി വി എൽ പി എ സ് പൈവേലി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത