ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗത്തെ തുരത്തൂ

10:40, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കൂ രോഗത്തെ തുരത്തൂ


എന്നും രാവിലെ വീട് വളപ്പാകെ
ചുറു ചുറുക്കോടെ തൂത്തീടും ഞാൻ
ചാപ്പ്‌ചവറുകളൊന്നായിക്കൂട്ടി
വൃത്തിയിൽ കത്തിച്ചു കളയും ഞാൻ
ദിവസവും പല്ലുകൾ തേച്ചിടും ഞാൻ
നന്നായി കുളിച്ചീടും ഞാൻ
കൈകാൽ നഖങ്ങൾ വെട്ടിടും ഞാൻ
എന്നുടെ പ്രിയമുള്ള കൂട്ടുകാരെ
വൃത്തിയിൽ നിങ്ങൾ നടന്നിടേണം
ചിട്ടയിൽ ജീവിതം സൂക്ഷിക്കേണം
നല്ലവരായി വളർന്നിടേണം
 ശുചിത്വം നിങ്ങൾ പാലിക്കേണം
  

അൻസിന ഫാത്തിമ
3 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത