(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ രക്ഷിക്കാം.
വീട് ശുചിയായി സൂക്ഷിക്കണം.
നാട് മലിനമാക്കരുത്.
പുഴയിൽ ചവറുകൾ എറിഞ്ഞിടല്ലേ.
കുടിവെള്ളം ഇല്ലാതാക്കരുതേ.
പ്ലാസ്റ്റിക്ക് കത്തിച്ചീടരുതേ.
വായുവിനെ മലിനമാക്കിടല്ലേ.
മരങ്ങൾ വെട്ടി മുറിച്ചിടല്ലേ. ലോകത്തെ രക്ഷിക്കാം.
ലോകത്തിന്റെ തണൽ നശിപ്പിക്കല്ലേ.
മറ്റു ജീവികളെ കൊന്നിടല്ലേ.
രോഗം വിളിച്ചു വരുത്തിടല്ലേ.
നമ്മൾ ശുചിയായി ഇരുന്നുകൊണ്ട്.
ലോകത്തെ ശുചിയായി സൂക്ഷിച്ചിടാം.
അദ്വൈത്
2 B എൽ.പി.എസ്.വാവോട് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത