09:44, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ചക്ക <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്ടിൽ ചക്കമരമുണ്ട്.
ഊഞ്ഞാല് കെട്ടി ആടുന്ന നല്ലൊരു -
തണൽമരമാണവൾ
ചക്കപ്പുുഴുക്ക് തരും
ചക്കവറുത്തത് തരും
കുുരുകളും പാഴാക്കാനാവില്ല
നല്ലൊരു ഫലമാണ് ചക്ക.