എന്റെ വീട്ടിൽ ചക്കമരമുണ്ട്. ഊഞ്ഞാല് കെട്ടി ആടുന്ന നല്ലൊരു - തണൽമരമാണവൾ ചക്കപ്പുുഴുക്ക് തരും ചക്കവറുത്തത് തരും കുുരുകളും പാഴാക്കാനാവില്ല നല്ലൊരു ഫലമാണ് ചക്ക.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത