09:25, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭൂമി
ഒരു പുഞ്ചിരിയാൽ ചിരിച്ച ഭൂമി
നറു പുഞ്ചിരിയാൽ കരഞ്ഞ കാലം
ഒരു കാറ്റിലൂതുമീ കുഞ്ഞിളം തൈകൾ
ഒഴുകുന്ന പുഴകളും അലയുന്ന നദികളും
എവിടെ തിരിഞ്ഞാലും കാണാത്ത കാഴ്ച്ചകൾ
ചുറ്റിലും മൂളി കരഞ്ഞിടുന്നു
എങ്ങുമോ തീരാത്ത ദുഃഖങ്ങളാൽ
അലിയുന്ന കണ്ണിന്റെ കണ്ണീരുകൾ
ഒക്കെയിന്നെങ്ങും നശിച്ചിടുന്നു
ഭൂമിക്കു തൻ ജീവൻ മണ്ണിലായി
ഒരു പിഞ്ചു കൈകളാൽ കാത്തു വെക്കാം
നാളെയ്ക്കി നമ്മുടെ
തളിരറ്റ മണ്ണിനെ