കഴുകൂ കഴുകൂ കൂട്ടരെ കൈ കഴുകൂ കൂട്ടരെ കൊറോണ എന്ന വില്ലനെ നാട്ടിൽ നിന്നും അകറ്റീടാം ധരിക്കൂ ധരിക്കൂ കൂട്ടരെ മാസ്ക് ധരിക്കൂ കൂട്ടരെ കൊറോണ എന്ന വില്ലനെ നാട്ടിൽ നിന്നും അകറ്റീടാം ഇരിക്കൂ ഇരിക്കൂ കൂട്ടരെ വീട്ടിൽ തന്നെ ഇരിക്കൂ കൂട്ടരെ കൊറോണ എന്ന വില്ലനെ നാട്ടിൽ നിന്നും അകറ്റീടാം പൊരുതൂ പൊരുതൂ കൂട്ടരെ ഒരുമിച്ചു പൊരുതൂ കൂട്ടരെ കൊറോണ എന്ന വില്ലനെ നാട്ടിൽ നിന്നും അകറ്റീടാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത