എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരിടത്ത് അപ്പു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു.അവൻ സ്വന്തം മുറി ഒരിക്കലും വൃത്തിയാക്കാറില്ല.പക്ഷെ അവന്റെ അച്ഛനും അമ്മയും വളരെയധികം വൃത്തിയുള്ള ആളുകളാണ്.അപ്പുവിന്റെ അമ്മ വീടും പരിസരവും വളരെയധികം വൃത്തിയായി സൂക്ഷിക്കും ,അപ്പു അതെല്ലാം വൃതതികേടാക്കും.അവന്റെ അമ്മ പറയും വീടും പരിസരവും വൃതതിയായി സൂക്ഷിചില്ല എങ്കിൽ രോഗങ്ങൾ വരും എന്നു.പക്ഷെ അവൻ അതു കേൾക്കില്ല.കുറച്ചു ദിവസം കഴിഞപ്പോൾ അവനു രോഗം പിടിപെട്ടു ആശുപത്രിയിൽ പോയീ.അപ്പുവിനോട് ഡോക്ടർ വീടും പരിസരവും വ്യതതിയായി സൂക്ഷിക്കണം എന്നു പറഞ്ഞു മനസിലാക്കികൊടുത്തു.അന്നു അവനു ഇഞ്ചക്ഷനും കിട്ടി.അതിനു ശേഷം അപ്പു വീടും പരിസരവും വ്യതതിയായി സൂക്ഷിക്കാൻ തുടങ്ങി.
|