ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/കൊറോണയെപ്രതിരോധിക്കാം

കൊറോണയെ പ്രതിരോധിക്കാം

പുറത്തു പോയാൽ മാസ്ക് ധരിക്കാം
മാസ്ക് ധരിക്കാം നമ്മൾക്ക്
പുറത്തുപോയി തിരിച്ചു വന്നാൽ
കൈകൾ നന്നായ് കഴുകീടാം
പുറത്തു പോയി കളിയേ വേണ്ട
വീട്ടിൽത്തന്നെഇരുന്നീടാം
ആവശ്യത്തിന് പുറത്തുപോകാം
തുമ്മുമ്പോഴുംചുമക്കുമ്പോഴും
വായുംമൂക്കും മറയ്ക്കേണം
കൊറോണഎന്ന മഹാമരിയെ
നമ്മൾക്കൊത്ത്തുരത്തീടാം
നമ്മൾക്കൊന്നായ്നിന്ന്തുരത്തീടാം
 

ഐശ്വര്യ.എ
2.ബി ജി.എൽ.വി.എൽ.പി.എസ്.മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത