ചന്ദ്ര൯ മാനത്തുണ്ടൊരു പൊ൯തളിക വെള്ള നിറത്തിൽ പൊ൯തളിക അങ്ങോട്ടോടും പൊ൯തളിക ഇങ്ങോട്ടോടും പൊൻതളിക വെളിച്ചം വീശും പൊൻതളിക വട്ടം വട്ടം വട്ടത്തിൽ രാത്രിയിൽ കാണും പൊൻതളിക നമ്മുടെ സ്വന്തം പൊൻതളിക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത