ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി
പരിസ്ഥിതി
ഓളങ്ങൾ പുഴയൊഴുക്ക് മലിനോളങ്ങളും മരണോളങ്ങളും പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തിൽ ഞാനൊരു വൃക്ഷത്തെ നട്ടു കഴിഞ്ഞ മഴയ്ക്ക് നട്ട അതേ കുഴിയിൽ മഴക്കാലം ദാരിദ്ര്യമില്ല മഴക്കാലം മുറ്റം നിറയെ പ്ലാവിൻ കുഞ്ഞുങ്ങൾ ദീർഘയാത്ര കുന്നിടിച്ചു ഇടത്താവളമടച്ചു മഴവെള്ളത്തിനു ദീർഘയാത്ര
|