ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ

22:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
അതിജീവനത്തിന്റെ നാൾവഴികൾ


അതിജീവനത്തിന്റെ നാൾവഴികൾ......


മേടമാസ വിഷുപ്പുലരിയിൽ.....

 സന്തോഷത്തിന്
 ആഘോഷമോ ആർപ്പുവിളികളും ഇല്ല.....
 സങ്കടത്തിന്റെ ആഴ കടലായി........... കൊറോണ എന്ന മഹാമാരിയായി............
 അത് ഭൂമിയിൽ പെയ്തിറങ്ങി.......
 അതിർവരമ്പുകളില്ലാത്ത അത് പാറിനടന്നു..........
 മനുഷ്യരെന്നൊ മൃഗമെന്നോ ഇല്ലാ ...........
 ചൈനയിൽ വലതുകാൽ കുത്തി................ ഇന്ന് ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരിയായി.............
 അത് പെയ്തിറങ്ങി.....
 മാലാഖമാർ പോലും കണ്ണുനീർ വാർക്കുന്നു......
 നിത്യം കൈകൂപ്പി......
 പോരാടുക എന്നല്ലാതെ
 ഒരു മാർഗ്ഗവുമില്ല കൂട്ടരേ............
 പ്രതിരോധിക്കാം ശുചിത്വത്തിലൂടെ.........
 വീട്ടിൽ ഇരിക്കാൻ ലോകനന്മയ്ക്കായി.....
 ഇനി ഓരോ ദിവസവും ആശങ്കയുടെ ദിനങ്ങൾ.....
 അതിജീവനത്തിനായി കേഴുന്നു...........
 ദൈവം കണ്ണടയ്ക്കുകയാണോ... ഈ മഹാമാരിയുടെ മുന്നിൽ......?

ബിൻസി. U
7 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത