*ആരോഗ്യവും ശുചിത്വവും             
ശുചിത്വം


അറി‍‍‍ഞ്ഞിടേണം കൂട്ടരേ നാം,
ശുചിത്വമെന്തെന്നറിയേണം,
രണ്ട് നേരം കുളിച്ചിടേണം നാം.
വ്യക്തി ശുചിത്വം പാലിക്കാ൯,
കൈയും വായും നന്നായ് കഴുകാ൯,
മറന്നിടേണ്ട കൂട്ടരേ.
കൈകൾ നന്നായ് കഴുകീല്ലെന്നാൽ,
വൈറസ് നമ്മെ പിടികൂടും.
പകർച്ച വ്യാധികൾ തടയാനായി,
പരിസരം നാം ശുചിയാക്കേണം,
ഒളിച്ചിരിക്കും വൈറസിനെ നാം,
തുരത്തിടേണം കൂട്ടരേ !
 

ധനലക്ഷ്മി . ടി .എച്ച്.
3 A ഗവ.ജെ.ബി.എസ്.പൂത്തോട്ട.
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത