21:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കളിയാടാൻ
കൂട്ടുകാരെ കൂട്ടുകാരെ എന്ന് കാണും നമ്മൾ വീണ്ടും
ഒന്നിച്ചു കളിയാടൻ ഒന്നിച്ചു കളിയാടൻ
ബാക്കിയായ പാഠം എല്ലാം പഠിച്ചു നമ്മൾക്കു തീർക്കാൻ
പ്രയത്നം കൊണ്ട് ഒന്നിച്ചു സുചിത്വം കൊണ്ട് നാടിന്റെ
നന്മക്കായി ഒന്നിച്ചു നമ്മൾക്ക് കൈ കഴുകാം
പുറത്തുപോയി വന്നാലുടൻ.. കൂട്ടുകാരെ നമുക്ക്
നാടിനു വേണ്ടി വീട്ടിലിരുന്ന് തടയാം ഈ വൈറസിനെ