(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയേ തുരത്താം
ചൈന എന്ന രാജ്യത്ത് കൊറോണ എന്ന ഒരു മഹാമാരി പൊട്ടി പുറപ്പെട്ടു അത് ലോകമെമ്പാടും വ്യാപിച്ചു അത് നമ്മുടെ കൊച്ചു കേരളത്തിലുമെത്തി.കുറെ അധികം ജീവനുകൾ ആ മഹാമാരിയിൽ പൊലിഞുപോയി അതു കാരണം നമ്മുടെ ലോകമൊട്ടാകെ ലോക്ക് ഡൗൺ ആയി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.പൊതു ഗതാഗതം സ്തംപിച്ചു കടകളും പൊതു പരിപാടികളും പൊതു വീഥികളും എല്ലാം മുടങ്ങി എല്ലാ ജനങ്ങളും വീടിനുള്ളിൽതനെ കഴിയുകയാണ് ഇപ്പോഴും ജനകളിൽനിന് ജനങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു.എല്ലാവരും സാമൂഹിക അകലം പാലിക്കുക. അതിൽ നിന്നും ഈ മഹാമാരിയിൽനിന്നു നമുക്ക് മുക്തി നേടാം അതിന് നാം എല്ലാവരും ഒരുമിച്ച് പോരാടണം പേടിയല വേണ്ടത് ജാഗ്രതയാണ്.
നാം എല്ലാവരും നമ്മുടെ ഇന്ത്യ എന്ന കൊച്ചു രാജ്യത്തെ കാക്കണം........