(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ മരം
പണ്ട് ഒരാൾ എന്നെ സ്നേഹിച്ചു
പിന്നെ പിന്നെ ഞാനങ്ങു വലുതായ്യൊരു മരമായ് തീർന്നു
എല്ലാവർക്കും തണൽ തന്നു ജീവവായു തന്നു
പിന്നെ വന്നത് മരപ്പണിക്കാർ
അവർ വെട്ടിയെടുത്തു- വെൻ കൂട്ടുകാരെ
എന്നെ മാത്രം ബാക്കിയിട്ട്, കൊണ്ടു പോയല്ലോയെൻ കൂട്ടുകാരെ
ഇനി എന്റെ ഊഴം എന്ന് .....