ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുറ്റത്തുണ്ടൊരു പേരമരം മുത്തശ്ശിക്കത് അരുമമരം പേരക്കായ പഴുത്താലോ പേരക്കുട്ടികൾ ഓടിവരും പേരക്കായകൾ തീർന്നാലോ പറവകൾ പാറി പോയിടും!
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത