സി.എച്ച്.എം.കെ.എം.യു.പി.സ്കൂൾ കുണ്ടൂർ/അക്ഷരവൃക്ഷം/എനിക്ക് മാപ്പുതരൂ

21:05, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എനിക്ക് മാപ്പുതരൂ


മാതൃരാജ്യത്തെ പുച്ഛിച്ചു കൊണ്ട്
വിദേശത്ത് പോയ എന്നോട് പൊറുക്കാൻ
ദൈവം പകരം ചോദിച്ചത് എന്റെ ജീവൻ തന്നെ
നാടിന്റെ വില അറിഞ്ഞ ‍ഞാൻ
ദിനവും നാടിനെ സ്വപ്നം കണ്ട്
ഈ കൊറോണ കാലത്ത്
സ്നേഹിതരെ ഒരു നോക്കു കാണുവാനാകാതെ
ജീവന്റെ അവസാന നാളുകളിൽ
അമ്മയിലെത്താനാകാതെ യാത്രക്കൊരുങ്ങുന്നു



 

സിദ്ധാർഥ് .ടി.വി
7.A സി.എച്ച്.എം.കെ.എം.യു.പി.സ്കൂൾ കുണ്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത