ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളെ

21:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെ

ലോകം മുഴുവൻ ഭീതിയിലായി
കൊറോണ എന്ന രോഗത്താൽ
രാഷ്ട്രീയമില്ല വർഗീയതയില്ല
കളി ചിരി ഇല്ല തമാശ ഇല്ല
ആർഭാടമില്ലാ നാളുകളായി
ഒന്നിച്ചൊരു മയാൽ മുന്നേറും നാം
നല്ലൊരു നാളേക്കായി.....

 

മുഹമ്മദ് ഷഹൽ
(2 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത