ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊച്ചു നൊമ്പരങ്ങൾ

21:02, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലത്തെ കൊച്ചു നൊമ്പരങ്ങൾ

ഏപ്രിൽ മാസം വേനൽ ചൂടു കൊണ്ട് അസഹ്യമായിരുന്നെങ്കിലും യാത്രകളും കളികളും കൊച്ചു കൊച്ചു പരിപാടികളും മനസ്സിൽ ഒളിപ്പിച്ചുവെച്ച ആഗ്രഹങ്ങൾ നിറവേറ്റാനുള്ള കാലം കൂടിയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ കുഞ്ഞൻ അതിഥി ഞങ്ങളുടെ മാത്രമല്ല ലോകത്തിന്റെ താളം തന്നെ മാറ്റിമറിക്കാൻ കഴിവുള്ളവനായിരുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തി എങ്കിലും ഞങ്ങളുടെ ആഗ്രഹങ്ങൾ നടപ്പാകും എന്ന പ്രതീക്ഷയോടെ നല്ല വാർത്തകളുടെ ദിനങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നു

ഷിഫ്ന ഷെറി.പി
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം