ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ കേരളം

21:02, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം

നമ്മുടെ കേരളം മലയും പുഴയും
വയലും തിങ്ങിയ പച്ച പുതച്ചൊരു
നാടാണേ മധുരം കിനിയും മലയാളം
ചൊല്ലും നല്ലൊരു നാടാണേ കേ രം
 തിങ്ങിയ കേരള നാട് ഞങ്ങളുടെ സ്വന്തം ജന്മനാട്
 

തമിം.കെ.കെ
2 ജി.എം എൽ .പി .തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത