Login (English) Help
ലോകത്തെവിടെയുമാപത്ത് നാട്ടിൽ വന്നൊരു ആപത്ത് നാട്ടിലിറങ്ങി നടക്കരുതേ വെറുതേ കറങ്ങി നടക്കരുതേ കയ്യും മുഖവും കഴുകേണം ശുചിത്വമായി നിൽക്കേണം നാട്ടിലിറങ്ങി നടക്കുമ്പോൾ മാസ്കും കെട്ടി നടന്നിടണേ ഷെയ്ക്കാന്റൊന്നും കൊടുക്കല്ലേ സമ്പർക്ക ങ്ങൾ പാടില്ലേ കൊവിഡെന്ന മഹാമാരി നാട്ടിൽനിന്ന് തുരത്തിടണേ അതിനായി നമ്മൾ ഒറ്റക്കെട്ടായി അണിചേർന്നീടണമൊന്നിച്ചായ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത