നിർമ്മല എച്ച്എസ് തരിയോട്
നിർമ്മല എച്ച്എസ് തരിയോട് | |
---|---|
വിലാസം | |
തരിയോട് വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-03-2010 | Ssitc2 |
നിര്മല ഹൈസ്കൂളിലേക്ക് സ്വാഗതം
വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മല ഹൈസ്കൂള്‍. തരിയോട് ഇടവകയുടെ കീഴില്‍ 1983-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ കീഴില്‍ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ് വിദ്യാലയം ആരംഭിച്ചത്. ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടര്‍ന്ന് സിസ്റ്റര്‍ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി എന്നിവര്‍ ഈ പദവി വഹിച്ചു. ഇപ്പോള്‍ ശ്രീമതി. കുഞ്ഞുമോള്‍ ജോസഫാണ് ഹെഡ്മിസ്ട്രസ്.
പ്രമാണം:Hummingbirds.gif
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- കുട്ടികളുടെ സഞ്ചയിക.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ദിന പത്രങ്ങള്‍
മലയാള മനോരമ
മാത്രുഭൂമി
ദീപിക
മംഗളം
മാനേജ്മെന്റ്
തരിയോട് സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. മാത്യു പൈക്കാട്ട് ആണ് ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്റര്‍
1983-1985
സിസ്റ്റര്‍ കെ.ടി. മേരി
1985-2002
ശ്രീ. കെ.എ.ഐസക്
2002-2003
ശ്രീ.സി.യു.മത്തായി
2003-2006
SSLCവിജയശതമാനം
വര്ഷം
പരീക്ഷ എഴുതിയവര്
വിജയിച്ചവര്
വിജയ ശതമാനം
1985
25
25
100
1986
96.43
1987
81.63
1988
80
1989
68.75
1990
75.36
1991
84.2
1992
95.03
1993
82.80
1994
71.80
1995
81.46
1996
77.78
1997
74.63
1998
90.5
1999
94
2000
93.4
2001
86.9
2002
96.43
2003
98.2
2004
97.2
2005
243
213
85
2006
235
226
96.2
2007
271
270
99.63
2008
257
254
98.44
2009
239
237
99.16
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
റിനില്‍ -സംഗീതസംവിധായകന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- വൈത്തിരി-തരുവണ ടൂറിസ്റ്റ്ഹൈവേയില് എട്ടാം മൈലില്‍ സ്ഥിതിചെയ്യുന്നു.
- കല്പറ്റയില് നിന്ന് കാവുംമന്ദം വഴി 14 കി.മി.അകലം
<googlemap version="0.9" lat="11.628929" lon="75.992174" zoom="16" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.625335, 76.017151
11.628897, 75.992096
NHS Thariode
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
- വൈത്തിരി-തരുവണ ടൂറിസ്റ്റ്ഹൈവേയില് എട്ടാം മൈലില്‍ സ്ഥിതിചെയ്യുന്നു.
- കല്പറ്റയില് നിന്ന് കാവുംമന്ദം വഴി 14 കി.മി.അകലം